കാവി തലപ്പാവ്, സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ, ജയ് ശ്രീറാം മുഴക്കി ആവേശം ഇരട്ടിയാക്കി; ജമ്മു – കശ്മീർ നിയമസഭയിൽ ബിജെപി വനിതാ എംഎൽഎയുടെ സത്യപ്രതിജ്ഞ
ശ്രീനഗർ; ജമ്മു-കശ്മീർ നിയമസഭയിലെ ബിജെപി വനിതാ എംഎൽഎ ഷഗുൺ പരിഹാറിന്റെ സത്യപ്രതിജ്ഞാ ദൃശ്യങ്ങൾ ദിവസങ്ങൾക്ക് ശേഷവും സോഷ്യൽ മീഡിയയിൽ വൈറൽ. കാവി തലപ്പാവ് അണിഞ്ഞ് ജയ് ശ്രീറാം ...


