കാവി തലപ്പാവ്, സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ, ജയ് ശ്രീറാം മുഴക്കി ആവേശം ഇരട്ടിയാക്കി; ജമ്മു - കശ്മീർ നിയമസഭയിൽ ബിജെപി വനിതാ എംഎൽഎയുടെ സത്യപ്രതിജ്ഞ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാവി തലപ്പാവ്, സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ, ജയ് ശ്രീറാം മുഴക്കി ആവേശം ഇരട്ടിയാക്കി; ജമ്മു – കശ്മീർ നിയമസഭയിൽ ബിജെപി വനിതാ എംഎൽഎയുടെ സത്യപ്രതിജ്ഞ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2024, 10:32 am IST
FacebookTwitterWhatsAppTelegram

ശ്രീനഗർ; ജമ്മു-കശ്മീർ നിയമസഭയിലെ ബിജെപി വനിതാ എംഎൽഎ ഷഗുൺ പരിഹാറിന്റെ സത്യപ്രതിജ്ഞാ ദൃശ്യങ്ങൾ ദിവസങ്ങൾക്ക് ശേഷവും സോഷ്യൽ മീഡിയയിൽ വൈറൽ. കാവി തലപ്പാവ് അണിഞ്ഞ് ജയ് ശ്രീറാം മുഴക്കി നിയമസഭയ്‌ക്കുള്ളിലെ പോഡിയത്തിലേക്ക് എത്തിയ ഷഗുൺ സംസ്‌കൃതത്തിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്.

കശ്മീർ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയാണ് 29 കാരിയായ ഷഗുൺ. ബിജെപിയുടെ ഏക വനിതാ എംഎൽഎയുമാണ്. ഭീകരാക്രമണത്തിൽ അച്ഛനെയും അമ്മാവനെയും നഷ്ടമായ ഷഗുൺ പരിഹാറിന്റെ പോരാട്ടം തെരഞ്ഞെടുപ്പ് സമയത്ത് തന്നെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. 2018 ലാണ് ഷഗുൺ പരിഹാറിന്റെ അമ്മാവനും ബിജെപി സംസ്ഥാന സെക്രട്ടറിയുമായിരുന്ന അനിൽ പരിഹാറിനെ ഭീകരർ വെടിവെച്ചു കൊലപ്പെടുത്തിയത്. ഒപ്പം ബിജെപി നേതാവായിരുന്ന അച്ഛൻ അജിത് പരിഹാറിനെയും ആ ആക്രമണത്തിൽ നഷ്ടമായി. കശ്മീരിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപായിരുന്നു ആക്രമണം.

കുടുംബത്തെ പിടിച്ചുലച്ച ദുരന്തത്തിനിടയിലും ഭീകരവാദികൾക്ക് മുൻപിൽ തന്റെ സ്വപ്‌നങ്ങൾ ബലികഴിക്കാൻ ഷഗൂൺ തയ്യാറായില്ല. വെല്ലുവിളികൾക്കിടയിലും പഠനം തുടർന്നു. ഒടുവിൽ പിഎച്ച്ഡി നേടി. പ്രചാരണത്തിനിടെ ദോഡയിൽ നടന്ന റാലിയിൽ മകളെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഷഗുണിനെ അഭിസംബോധന ചെയ്തത്.

ബിജെപിക്ക് 29 സീറ്റുകളാണ് കശ്മീർ നിയമസഭയിൽ ലഭിച്ചത്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും ഭീകരാക്രമണ ഭീഷണികളിൽ നിന്ന് കിഷ്ത്വാറിനെ മുക്തമാക്കുന്നതിനായിരിക്കും തന്റെ ആദ്യ പരിഗണനയെന്ന് ആയിരുന്നു ഷഗുണിന്റെ വാക്കുകൾ. ഇവിടുത്തെ ഓരോ കുട്ടിക്കും സംരക്ഷണമൊരുക്കി അവരുടെ അച്ഛന്റെ നിഴലുണ്ടെന്ന് ഉറപ്പുവരുത്തും. നമുക്ക് ഒരുപാട് സൈനികരെ നഷ്ടമായിട്ടുണ്ട്. സഹോദരങ്ങളെയും മക്കളെയും നഷ്ടമായിട്ടുണ്ട്. എല്ലാ വീടുകളിലും സന്തോഷം ഉറപ്പുവരുത്തുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും ഷഗുൺ പറഞ്ഞിരുന്നു.

Tags: ജമ്മു-കശ്മീർ നിയമസഭBJP Women MLAKashmirJK KishtwarKashmir AssemblyShagun pariharകാവി തലപ്പാവ്ജയ് ശ്രീറാംഷഗുൺ പരിഹാർ
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies