ഫറൂഖ് അബ്ദുള്ളയ്‌ക്ക് പിടിവീഴുന്നു; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി നോട്ടീസ്
ശ്രീനഗർ: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നാഷണൽ കോൺഫറൻസ് പ്രസിഡൻ്റ് ഫറൂഖ് അബ്ദുള്ളയ്ക്ക് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ്. ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷനിലെ (ജെകെസിഎ) സാമ്പത്തിക ...

