ജോലി സമയം അമിത മാനസിക പിരിമുറുക്കം അനുഭവപ്പെടുന്നുണ്ടോ?..; ഓഫീസ് വേളകൾ ആനന്ദകരമാക്കാൻ ഇക്കാര്യങ്ങൾ ചെയ്യൂ…
എത്രത്തോളം സമയമാണ് നമ്മൾ ജോലിക്കും അതുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങൾക്കുമായി മാറ്റിവെക്കുന്നത്. ഓഫീസ് സമയം കഴിഞ്ഞാലും നിരവധിപേർ ഓഫീസുമായി ബന്ധപ്പെട്ട അനുബന്ധകാര്യങ്ങൾക്കായി നിങ്ങളുടെ ഏറ്റവും വിലപ്പെട്ട സമയം മാറ്റിവെക്കുന്നു. ...