ജോലി സമയം അമിത മാനസിക പിരിമുറുക്കം അനുഭവപ്പെടുന്നുണ്ടോ?..; ഓഫീസ് വേളകൾ ആനന്ദകരമാക്കാൻ ഇക്കാര്യങ്ങൾ ചെയ്യൂ...
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ജോലി സമയം അമിത മാനസിക പിരിമുറുക്കം അനുഭവപ്പെടുന്നുണ്ടോ?..; ഓഫീസ് വേളകൾ ആനന്ദകരമാക്കാൻ ഇക്കാര്യങ്ങൾ ചെയ്യൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2024, 11:18 am IST
FacebookTwitterWhatsAppTelegram

എത്രത്തോളം സമയമാണ് നമ്മൾ ജോലിക്കും അതുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങൾക്കുമായി മാറ്റിവെക്കുന്നത്. ഓഫീസ് സമയം കഴിഞ്ഞാലും നിരവധിപേർ ഓഫീസുമായി ബന്ധപ്പെട്ട അനുബന്ധകാര്യങ്ങൾക്കായി നിങ്ങളുടെ ഏറ്റവും വിലപ്പെട്ട സമയം മാറ്റിവെക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നിങ്ങളുടെ ജീവിതത്തിലെ പകുതിയിലധികം സമയം ജോലിക്കായി മാറ്റിവെക്കുന്നു എന്നു പറയാം. ജോലി സമയം അമിതമാകുമ്പോൾ മാനസികമായും ശാരീരികമായും നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. ഇത്തരത്തിൽ ജോലി സമയത്ത് അലസരാകാതെ ഉന്മേഷവാനായിരിക്കാൻ ചില വഴികളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം…

ജോലി സമയത്ത് ഏറ്റവും കൂടുതൽ ഉണ്ടാകുന്ന ഒന്നാണ് സമ്മർദ്ദം. ഇവ കുറയ്‌ക്കാൻ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് സ്‌ട്രെസ് ലെവൽ ഉയരുന്നതായി തോന്നിയാൽ ലഘു ഭക്ഷണം എന്തെങ്കിലും കഴിക്കുന്നതാണ് നല്ലത്.ഊർജസ്വലതയോടെ ഇരിക്കാൻ ഇത് നമ്മളെ സഹായിക്കുന്നു.

നിങ്ങൾക്ക് ചെയ്യേണ്ട ജോലികൾക്കായി ഒരു ചെക്ക്ലിസ്റ്റ് തയ്യാറാക്കി വെക്കുക. അമിത ജോലി ഭാരം ആയെന്ന് തോന്നുകയാണെങ്കിൽ ആദ്യം ഏതാണ് ചെയ്യേണ്ടത് എന്ന് കുറിച്ചിടാൻ ചെക്ക് ലിസറ്റ് സഹായകമാകും.

ഓഫീസിലെ നിങ്ങളുടെ സുഹൃത്തുക്കളുമായി ജോലിയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ സംസാരിക്കുക. ഇതും ജോലി സമയത്തെ സമ്മർദ്ദം കുറയ്‌ക്കുന്നതിന് ഏറെ നല്ലതാണ്.

ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കണം. ഇത് നിങ്ങളെ ​ഊർജസ്വലതയോടെ ഇരിക്കാൻ സഹായിക്കും.

അമിതമായി മാനസിക പിരിമുറുക്കം ജോലി സ്ഥലങ്ങളിൽ നിന്നും ഉണ്ടാവുകയാണെങ്കിൽ ഒരു ഇടവേള എടുക്കുന്നത് നല്ലതാണ്. പലപ്പോഴും സെൽഫ് കെയർ കൊണ്ടോ സുഹൃത്തുക്കളോട് കാര്യങ്ങൾ ഷെയർ ചെയ്യുന്നതുകൊണ്ടോ പ്രശ്നങ്ങൾക്ക് പരിഹാരം നേടണമെന്നില്ല. നിങ്ങളെക്കൊണ്ട് സ്വയം നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ എത്രയും വേ​ഗം തന്നെ ഹെല്‍ത്ത് പ്രൊഫഷണലിന്റെയോ കൗൺസിലറിന്റെയോ തെറാപ്പിസ്റ്റിന്റെയോ സേവനം തേടേണ്ടതാണ്.

Tags: SUBjob time
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies