2.8 ലക്ഷം വരെ ശമ്പളം; മെട്രോ റെയിൽ കോർപ്പറേഷനിൽ സ്വപ്ന ജോലി നേടാം; അപേക്ഷ ക്ഷണിച്ചു
നോയിഡ മെട്രൊ റെയിൽ കോർപ്പറേഷൻ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ മാനേജർ (ഓപ്പറേഷൻ), ജനറൽ മാനേജർ (സിവിൽ) എന്നീ തസ്തികകളിലേക്കാണ് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ...