2.8 ലക്ഷം വരെ ശമ്പളം; മെട്രോ റെയിൽ കോ‍‍ർപ്പറേഷനിൽ സ്വപ്ന ജോലി നേടാം; അപേക്ഷ ക്ഷണിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Career

2.8 ലക്ഷം വരെ ശമ്പളം; മെട്രോ റെയിൽ കോ‍‍ർപ്പറേഷനിൽ സ്വപ്ന ജോലി നേടാം; അപേക്ഷ ക്ഷണിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2025, 11:38 am IST
Facebook
Twitter
WhatsAppTelegram

നോയിഡ മെട്രൊ റെയിൽ കോർപ്പറേഷൻ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജനറൽ മാനേജർ (ഓപ്പറേഷൻ), ജനറൽ മാനേജർ (സിവിൽ) എന്നീ തസ്തികകളിലേക്കാണ് ഉദ്യോ​ഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ​യോ​ഗ്യരായ ഉദ്യോഗാർത്ഥികൾക്ക് nmrcnodia.com എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. മാർച്ച് 10 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. നിയമനം ലഭിക്കുന്നവർക്ക് മാസം ശമ്പളമായി 1,20,000 രൂപ മുതൽ 2,80,000 രൂപ വരെ ലഭിക്കും.

  • ജനറൽ മാനേജർ (ഓപ്പറേഷൻ):- ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ   ബിരുദം
  • ജനറൽ മാനേജർ (സിവിൽ):- സിവിൽ എഞ്ചിനിയറിംഗ് ബിരുദധാരിയായിരിക്കണം.

എഴുത്തുപരീക്ഷ, അഭിമുഖം, പരിചയ സമ്പത്ത് എന്നിവയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യും. ഡെപ്യൂട്ടേഷൻ പ്രകാരം അപേക്ഷിക്കുന്നവർക്ക് 56 വയസാണ് പ്രായപരിധി. മറ്റുള്ളവർക്ക് 52 വയസും.

Tags: VacancyJob VacanciesNoida metro rail
Share
Tweet
SendShare

More News from this section

ഇന്ത്യൻ എയർ ഫോഴ്സിൽ ഓഫീസർ നിയമനം: 281 ഒഴിവുകൾ

ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) കോഴ്‌സ്; ആദ്യഘട്ട പ്രൊവിഷണൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പോളിടെക്നിക് വിദ്യാർത്ഥികൾക്ക് ഡിപ്ലോമ ജയിക്കാൻ അവസരം; മെഴ്സി ചാൻസിൽ സപ്ലി പരീക്ഷയെഴുതാം

സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുകൾ

കിക്മയിൽ സ്‌പോട്ട് അഡ്മിഷന്‍; അറിയേണ്ടതെല്ലാം

ഇനി തപാൽ മാർ​ഗമില്ല, പി.എസ്.സി നിയമന ശുപാർശകൾ ഡിജിറ്റൽ സംവിധാനത്തിലേക്ക്

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies