നാവികസേനയിൽ 1,266 ഒഴിവുകൾ; 63,200 വരെ ശമ്പളം, പ്രായപരിധിയും അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിയും
ന്യൂഡൽഹി: ഇന്ത്യൻ നേവിയിൽ ഒട്ടനവധി ഒഴിവുകൾ. നിലവിൽ 1,266 ഒഴിവുകളാണ് കണക്കാക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക നാവികസേന വെബ്സൈറ്റായ indiannavy.gov.in -ൽ കയറി അപേക്ഷിക്കാം. നാവികസേനയുടെ യാർഡുകളിലും ...






