അധ്യപകരാകാൻ അവസരം; ഇപ്പോൾ അപേക്ഷിക്കാം
തിരുവനന്തപുരം: നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിന്റെ അധികാര പരിധിയില്‍ ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്ക്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്കൂള്‍, മലയിന്‍കീഴ് ജി.കെ.എം.എം.ആര്.എസ് , കട്ടേല ഡോ. എ.എം.എം.ആര്.എച്ച്.എസ്.എസ് എന്നിവിടങ്ങളില്‍ ട്രെയിന്‍ഡ് ...







