”ഹൃദയശൂന്യമായ വിവേകമില്ലാത്ത പ്രവർത്തി”; പീനട്ടിന്റെ ദയാവധത്തിൽ ബൈഡൻ ഭരണകൂടത്തിനെതിരെ വിമർശനവുമായി ഇലോൺ മസ്‌ക്
ന്യൂയോർക്ക്: സോഷ്യൽ മീഡിയ താരമായിരുന്ന പീനട്ട് അണ്ണാന്റെ ദയാവധത്തിൽ ബൈഡൻ ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് ടെസ്ല സിഇഒ ഇലോൺ മസ്‌ക്. വിവേകമില്ലാത്ത ഹൃദയശൂന്യമായ പ്രവർത്തിയെന്നാണ് മസ്‌ക് പീനട്ടിന്റെ വധത്തെ ...