ബ്രിക്‌സ് ഉച്ചകോടി: ജോഹന്നാസ്ബർഗിൽ മോദി- ഷിജിൻപിംഗ് കൂടിക്കാഴ്ച
ന്യൂഡൽഹി: ജോഹന്നാസ്ബർഗിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷിജിൻപിംഗും കൂടികാഴ്ച നടത്തും. ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായാണ് ഇരുരാജ്യങ്ങളിലെയും രാഷ്ട്ര തലവൻമാർ തമ്മിൽ ചർച്ച നടത്തുന്നത്. ചർച്ചയിൽ ഇരുരാജ്യങ്ങളും ...

