JOHN PAUL - Janam TV
Saturday, November 8 2025

JOHN PAUL

നാല് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതം: പ്രിയ തിരക്കഥാകൃത്തിന് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ, സംസ്‌കാരം പൂർത്തിയായി

കൊച്ചി: തിരക്കഥാകൃത്ത് ജോൺ പോളിന്റെ സംസ്‌കാരം പൂർത്തിയായി. കൊച്ചിയിലെ ഇളംകുളത്തെ സെന്റ് മേരീസ് സുനഹോ സിംഹാസന പള്ളിയിൽവെച്ചായിരുന്നു സംസ്‌കാരം. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകൾ. ...

ജോൺ പോളിന് ആദരാഞ്ജലി അർപ്പിച്ച് സഹപ്രവർത്തകരും സുഹൃത്തുക്കളും; മുൻസിപ്പൽ ടൗൺഹാളിലും ചാവറ കൾച്ചറൽ സെന്ററിലും പൊതുദർശനം

കൊച്ചി: അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോളിന്റെ മൃതദേഹം രാവിലെ മുൻസിപ്പൽ ടൗൺ ഹാളിലും, തുടർന്ന് ചാവറ കൾച്ചറൽ സെന്ററിലും പൊതു ദർശനത്തിന് വെച്ചു. നാല് പതിറ്റാണ്ട് നീണ്ട് ...

‘ജോൺപോളേട്ടന്റെ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു’; മോഹൻലാൽ

കൊച്ചി: തിരക്കഥാകൃത്ത് ജോൺ പോളിന്റെ വിയോഗത്തിന് പിന്നാലെ അദ്ദേഹവുമായുള്ള ഓർമ്മകൾ പങ്കുവെച്ച് നടൻ മോഹൻലാൽ. ജോൺ പോളിന്റെ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു. ...

‘അങ്ങ് മാസികയിൽ പാചക കുറിപ്പ് എഴുതുന്ന ജോൺപോൾ അല്ലെ…’? ചിരിക്കാത്ത എംടിയെ പോലും ചിരിപ്പിച്ച ജോൺപോളിന്റെ ജീവിതത്തിലെ ആ സംഭവകഥയിങ്ങനെ

കൊച്ചി: ദേശീയ അവാർഡ് വാങ്ങാൻ എംടിയുമൊത്ത് ഡൽഹിയിൽ എത്തിയതായിരുന്നു ജോൺപോൾ. മകൾ ജിഷയും കൂടെയുണ്ട്. ഡൽഹിയിലെ അശോകഹോട്ടലിൽ വിശ്രമിക്കുമ്പോഴാണ് റിസപ്ഷനിൽ ഉണ്ടായിരുന്ന കുറെ സുന്ദരിമാർചിരിക്കുയും എന്തോ പറയുകയും ...

യാത്ര..മിഴിനീർപൂവുകൾ,ഇനിയും കഥ തുടരും,വിടപറയും മുമ്പേ…ഞാൻ, ഞാൻ മാത്രം.. ഓർമ്മയ്‌ക്കായി; ജോൺപോളിന്റെ ഓർമ്മകളിൽ മഞ്ജു വാര്യർ

കൊച്ചി: അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ജോൺ പോളിന് യാത്രാ മൊഴി നൽകി മഞ്ജു വാര്യർ. ജോൺപോളിനെ അവസാനമായി ആശുപത്രിയിൽ പോയി കണ്ട ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് നടി. യാത്ര..മിഴിനീർപൂവുകൾ,ഇനിയും ...

കഥയല്ല ഇത് ജോൺപോളിന്റെ ജീവിതം: ചികിത്സയിൽ കഴിയുന്ന തിരക്കഥാകൃത്ത് ജോൺപോളിനെ സഹായിക്കാൻ സാംസ്‌കാരിക കേരളം ഒരുമിക്കുന്നു

കൊച്ചി; അഭ്രപാളികളെ അനശ്വരമാക്കിയ ഒട്ടേറെ ഹിറ്റ് സിനിമകൾക്ക് തിരക്കഥകൾ രചിച്ച ജോൺപോൾ ശ്വാസതടസ്സം ഉൾപ്പെടെ വിവിധ ആരോഗ്യപ്രശ്‌നങ്ങൾ കാരണം ചികിത്സയിലാണ്. ഇദ്ദേഹത്തിന് സഹായവും പിന്തുണയുമായി കേരളത്തിലെ സാംസ്‌കാരിക ...

പ്രശസ്ത തിരക്കഥാകൃത്തും സിനിമാ നിരൂപകനുമായ ജോൺപോൾ രോഗശയ്യയിൽ; സഹായമഭ്യർത്ഥിച്ച് സുഹൃത്തുക്കൾ

കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പ്രശസ്ത തിരക്കഥാകൃത്തും സിനിമാ നിരൂപകനുമായ ജോൺപോളിന്റെ ചികിത്സയ്ക്കായി സഹായമഭ്യർത്ഥിച്ച് സുഹൃത്തുക്കൾ. രണ്ട് മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ...