സ്വാമിയാകാൻ വിളിച്ചത് മലയാളത്തിലെ ഒരു നടനെ; മമ്മൂട്ടിയെയും ദുൽഖറിനെയും വച്ച് ജോണി വാക്കർ 2!; വെളിപ്പെടുത്തി ജയരാജ്
കൗബോയ് ചിത്രങ്ങളിൽ മാത്രം കണ്ടു വന്നിരുന്ന ഒരു മേക്കിംഗ് സ്റ്റൈലും പശ്ചാത്തല സംഗീതവും വസ്ത്രധാരണവുമെല്ലാം മലയാള സിനിമകളിൽ കൊണ്ടുവന്നത് സംവിധായകൻ ജയരാജാണ്. അദ്ദേഹം സംവിധാനം ചെയ്ത ജോണി ...