സ്വാമിയാകാൻ വിളിച്ചത് മലയാളത്തിലെ ഒരു നടനെ; മമ്മൂട്ടിയെയും ദുൽഖറിനെയും വച്ച് ജോണി വാക്കർ 2!; വെളിപ്പെടുത്തി ജയരാജ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സ്വാമിയാകാൻ വിളിച്ചത് മലയാളത്തിലെ ഒരു നടനെ; മമ്മൂട്ടിയെയും ദുൽഖറിനെയും വച്ച് ജോണി വാക്കർ 2!; വെളിപ്പെടുത്തി ജയരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2023, 03:04 pm IST
Facebook
Twitter
WhatsAppTelegram

കൗബോയ് ചിത്രങ്ങളിൽ മാത്രം കണ്ടു വന്നിരുന്ന ഒരു മേക്കിം​ഗ് സ്റ്റൈലും പശ്ചാത്തല സം​ഗീതവും വസ്ത്രധാരണവുമെല്ലാം മലയാള സിനിമകളിൽ കൊണ്ടുവന്നത് സംവിധായകൻ ജയരാജാണ്. അദ്ദേഹം സംവിധാനം ചെയ്ത ജോണി വാക്കറും ഹൈവേയുമെല്ലാം മലയാളികളുടെ ഇഷ്ട ചിത്രങ്ങളാണ്. കാലം കഴിയും തോറും വീര്യം കൂടുന്ന സിനിമകൾ. ആ രണ്ട് സൂപ്പർ ചിത്രങ്ങളുടെയും രണ്ടാം ഭാ​ഗത്തിന്റെ കഥ റെഡിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജയരാജ്. കാഥികൻ എന്ന സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി ഒരു ഓൺലൈൻ മീഡിയയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം തുറന്നു പറഞ്ഞത്.

“ലാലിനെ ജോണി വാക്കറിന് വിളിച്ചതാണ്. അതിലെ സ്വാമി എന്നുള്ള ക്യാരക്ടറിന് വേണ്ടിയാണ് ലാലിനെ വിളിച്ചത്. അപ്പോൾ ലാൽ ഓടി. ഞാനൊന്നും ഇല്ല, വേറെ പണി വല്ലോം നോക്കാൻ പറഞ്ഞു. പിന്നെ കളിയാട്ടം വന്നപ്പോൾ ഞാൻ വീണ്ടും വിളിച്ചു. സിദ്ദിഖ് പറഞ്ഞ് മനസിലാക്കിയ ശേഷമാണ് ലാൽ അഭിനയിക്കുന്നത്. എന്നിട്ടും അതിൽ അഭിനയിക്കുമ്പോൾ ലാലിന് ശകലം പോലും കോൺഫിഡൻസ് ഉണ്ടായിരുന്നില്ല. പക്ഷെ, ഇപ്പോൾ നോക്കിയാലും ലാലിന്റെ ഏറ്റവും നല്ല സിനിമ കളിയാട്ടമാണ്.

വീണ്ടും സ്റ്റൈലിഷായുള്ള സിനിമകൾ പ്രതീക്ഷിക്കാം. ഒരേതരത്തിൽ റിയലസ്റ്റിക് സിനിമകൾ ചെയ്ത് ബോറടിച്ചു. അതുകൊണ്ടാണ് ഹൈവേ 2 പ്രഖ്യാപിച്ചത്. എല്ലാം ഒരുക്കി വന്നതാണ്, കാസ്റ്റിം​ഗ് കോളും ചെയ്തതാണ്. പക്ഷെ, ചില ടെക്നിക്കൽ കാരണങ്ങൾ കൊണ്ട് മാറ്റി വച്ചു. ജോണി വാക്കർ 2 ചെയ്യാൻ വേണ്ടി മമ്മൂക്കയോടും ദുൽഖറോടും പറഞ്ഞു. അതിന്റെ കഥയൊക്കെ എല്ലാം റെഡിയാണ്. അത് ഹിറ്റായിരിക്കുമെന്നും ഉറപ്പാണ്.

ഒരു ഹിറ്റ് ചിത്രം എന്ന തരത്തിലാണ് ജോണി വാക്കർ 2-നെ പ്ലെയ്സ് ചെയ്തിരിക്കുന്നത്. എന്നാൽ, മമ്മൂക്കയ്‌ക്കും ദുൽഖറിനും അത്ര താത്പര്യമില്ല. അതുകൊണ്ട് അതും തത്കാലം മാറ്റി വച്ചു, ഉപേക്ഷിച്ചിട്ടില്ല. നമ്മൾ നമ്മളിലുള്ള യുവത്വത്തെ ഉപേക്ഷിച്ചിട്ടില്ല. പുതിയ തലമുറയുടെ ടേസ്റ്റ് എന്താണെന്ന് ഞാൻ എപ്പോഴും നോക്കി വയ്‌ക്കാറുണ്ട്. അതുകൊണ്ടാണ് തൊണ്ണൂറുകളിൽ ഇറങ്ങിയ ജോണി വാക്കർ ഇപ്പോഴും ട്രെൻഡായി തുടരുന്നത്“– ജയരാജ് പറഞ്ഞു.

Tags: Dulqar SalmanMAMMOOTTYSUBjohnnie walkerhighway 2johnnie walker 2director jayaraj
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies