എല്ലാ ലെജന്റ്സും ഒന്നിച്ച സിനിമ, പല ഡയലോഗുകളും സ്ക്രിപ്റ്റിൽ ഇല്ലാത്തത്, കോമഡി അവർക്കിടയിൽ തന്നെ ഉണ്ടായിരുന്നു: സിഐഡി മൂസയെ കുറിച്ച് ജോണി ആന്റണി
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമയാണ് സിഐഡി മൂസ. നടനും സംവിധായകനുമായ ജോണി ആന്റണി ഒരുക്കിയ ചിത്രത്തിന് ഇന്നും ആസ്വാദകർ ഏറെയാണ്. സിഐഡി മൂസയിലെ ഓരോ ഡയലോഗുകളും മലയാളികൾക്ക് ...