'കാടിറങ്ങി ഓടി വരുമൊരു'...CID മൂസ രണ്ടാം ഭാ​ഗം പ്രേക്ഷകർക്ക് മുന്നിലെത്തും; സ്ഥിരീകരണവുമായി ജോണി ആന്റണി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘കാടിറങ്ങി ഓടി വരുമൊരു’…CID മൂസ രണ്ടാം ഭാ​ഗം പ്രേക്ഷകർക്ക് മുന്നിലെത്തും; സ്ഥിരീകരണവുമായി ജോണി ആന്റണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2024, 01:50 pm IST
Facebook
Twitter
WhatsAppTelegram

മലയാളി പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിച്ച ചിത്രമാണ് സിഐഡി മൂസ. ദിലീപ്, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, സലീം കുമാർ, ജ​ഗതി തുടങ്ങിയ പ്രേക്ഷകരുടെ പ്രിയ താരങ്ങൾ അണിനിരന്ന ചിത്രത്തിന് ഇന്നും അസ്വാദകർ ഏറെയാണ്. ഈ കഥാപാത്രങ്ങളും അവരുടെ പ്രകടനങ്ങളും മലയാളികളുടെ മനസിൽ ഇപ്പോഴും തങ്ങിനിൽക്കുന്നുണ്ട്. സിഐഡി മൂസയുടെ രണ്ടാം ഭാ​ഗം വരുന്നുവെന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാലിതാ ഈ വാർത്ത സ്ഥിരീകരിക്കുകയാണ് സംവിധായകൻ ജോണി ആന്റണി.

ചിത്രത്തിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പവി കെയർടേക്കർ എന്ന ദിലീപ് ചിത്രത്തിന്റെ പ്രമോഷൻ വാർത്താസമ്മേളനത്തിലാണ് ജോണി ആന്റണി സിഐഡി മൂസ-2 നെ കുറിച്ച് വെളിപ്പെടുത്തിയത്. മൂസ-2 നന്നായി എഴുതുകയാണെങ്കിൽ രസകരമായ ആ കോംബോ ഉണ്ടാവുകയാണെങ്കിൽ ചിത്രം ​പുറത്തിറങ്ങുമെന്ന് ജോണി ആന്റണി പറഞ്ഞു.

ആദ്യ ഭാ​ഗം തുടങ്ങിയപ്പോൾ ഉണ്ടായ അതേ ഊർജ്ജത്തിൽ ഒന്നിച്ച് പോയാൽ മൂസ-2 ഉണ്ടാകുമെന്ന് ഉറപ്പാണ്. പുതിയ ആൾക്കാർ ചെയ്താൽ നന്നാകും എന്ന് എനിക്ക് പറയാൻ സാധിക്കില്ല. രണ്ടാം ഭാ​ഗത്തിൽ മൂസയും അർജുനും ഉണ്ടായാൽ മതി. ഇന്ന് ഇല്ലാത്തവരെ നമുക്ക് കൊണ്ടുവരാനാകില്ലല്ലോ. നഷ്ടങ്ങൾ എന്നും നഷ്ടങ്ങൾ തന്നെയാണ്. ആദ്യ ഭാ​ഗത്തെ പോലെ കട്ടയ്‌ക്ക് പിടിച്ച് രണ്ടാം ഭാ​ഗത്തിലും പ്ര
വർത്തിക്കും. സ്കോട്ട്ലാന്റിലായിരിക്കും ചിത്രത്തിന്റെ ഇൻട്രൊഡക്ഷൻ സോംഗ്. കഴിവിന്റെ പരമാവധി ശ്രമിക്കും. ഞാൻ ഉറപ്പ് തരികയാണ്. മൂസ- 2 വരും- അദ്ദേഹം പറഞ്ഞു.

ആദ്യ ഭാ​ഗത്തെ പല രം​ഗങ്ങളും പ്രേക്ഷകർക്കിടയിൽ‌ ഇന്നും തങ്ങി നിൽക്കുന്നുണ്ട്. സംവിധായകന്റെ സ്ഥിരീകരണം കൂടിയായപ്പോൾ ആകാംക്ഷയിലാണ് പ്രേക്ഷകർ.

Tags: SUBJOHNY ANTONYmoosa 2
Share
Tweet
SendShare

More News from this section

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

Latest News

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies