Join - Janam TV

Join

ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി രോഹിത് ശർമ, ഇന്ത്യൻ നായകൻ രാഷ്‌ട്രീയത്തിലേക്കെന്ന് ചർച്ചകൾ

ഇന്ത്യൻ ക്രിക്കറ്റ് ടീം ഏകദിന നായകൻ രോഹിത് ശർമ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി. ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് താരം ഔദ്യോ​ഗിക ...

പുതിയ ഇന്നിംഗ്സ് രാഷ്‌ട്രീയത്തിന്റെ പിച്ചിൽ! മുൻ ഇന്ത്യൻ താരം കേദാർ ജാദവ് ബിജെപിയിൽ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ താരം രാഷ്ട്രീയത്തിൽ പുതിയ അദ്ധ്യായത്തിന് തുടക്കമിട്ടു. 40-കാരൻ ഔദ്യോ​ഗികമായി ബിജെപി അം​ഗത്വം സ്വീകരിച്ചു. മുംബൈയിലെ നരിമാൻ പോയിൻ്റിലെ പാർട്ടി ആസ്ഥാനത്ത് എത്തിയാണ് ...

ടീം വിടാനൊരുങ്ങി യശസ്വി ജയ്സ്വാൾ! അനുമതി തേടി അപേക്ഷ നൽകി യുവതാരം

ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാൾ ആഭ്യന്തര ക്രിക്കറ്റിൽ ഇനി ​ഗോവയ്ക്കായി ഇറങ്ങുമെന്ന് റിപ്പോർട്ടുകൾ. മുംബൈ വിടാൻ താത്പ്പര്യം പ്രകടിപ്പിച്ച താരം എൻഒസിക്കായി മുംബൈ ക്രിക്കറ്റ് അസോസിയേഷനെ സമീപിച്ചെന്നാണ് ...

ഇന്ത്യക്ക് പുതിയ ബാറ്റിം​ഗ് പരിശീലകൻ! ഇം​ഗ്ലണ്ട് പരമ്പര മുതൽ കളി പഠിപ്പിക്കും

ഇന്ത്യൻ ക്രിക്കറ്റ് ടീം പുതിയ ബാറ്റിം​ഗ് പരിശീലകനെ നിയമിച്ചു. സൗരാഷ്ട്ര മുൻ ക്യപ്റ്റനും ബാറ്ററുമായിരുന്ന സിതാൻഷു കൊടാക് ആണ് ഇനി ഇന്ത്യൻ ടീമിനെ ബാറ്റിം​ഗ് പഠിപ്പിക്കുക. ഇം​​ഗ്ലണ്ടിനെതിരെ ...

​ഗംഭീറിന്റെ പരിശീലക സംഘം തയാർ..! അഭിഷേക് നായർക്കൊപ്പം ഡച്ച് താരവും

ഗൗതം ​ഗംഭീറിൻ്റെ പരിശീലക സംഘത്തിലെ മറ്റുള്ളവർ ആരൊക്കെയെന്ന കാര്യത്തിൽ തീരുമാനമായി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ തനിക്കൊപ്പമുണ്ടായിരുന്നവരെയാണ് ദേശീയ ടീമിലും ​ഗംഭീർ ഒപ്പംകൂട്ടുന്നത്. ഗൗതം ഗംഭീറിനൊപ്പം ശ്രീലങ്കൻ പര്യടനത്തിൽ ...

രാഹുൽ ദ്രാവിഡ് ​ഗംഭീറിന്റെ പകരക്കാരൻ! കൊൽക്കത്തയുടെ മെൻ്ററായേക്കും

മുൻ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് ​ഗൗതം ​ഗംഭീറന് പകരക്കാരനായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെൻ്ററായേക്കും. ന്യൂസ് 18 ബം​ഗ്ലാ ആണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ടി20 ...

എംബാപ്പെ ഫ്രം റയൽ മാഡ്രിഡ്! കരാർ പൂർത്തിയാക്കി സൂപ്പർ താരം; പ്രഖ്യാപനം ഉടൻ

ഫ്രാൻസിൻ്റെ സൂപ്പർ താരം കിലിയൻ എംബാപ്പയുമായുള്ള കരാർ റയൽ മാഡ്രിഡ് പൂർത്തിയാക്കിയെന്ന് ഫാബ്രിസിയോ റൊമാനോ. അടുത്ത ആഴ്ചയുടെ അവസാനം ഔദ്യോ​ഗിക പ്രഖ്യാപനമുണ്ടാകുമെന്നും റൊമാനോ വ്യക്തമാക്കി. പിഎസ്ജിയുമായുള്ള ഏഴുവർഷത്തെ ...

മുംബൈക്ക് ഷോക്ക്, രോഹിത് ശർമ്മ ലക്നൗവിലേക്ക്..! വെളിപ്പെടുത്തി മുൻതാരം

മിനി താരലേലത്തിൽ ഹാർ​ദിക്കിനെ ടീമിലെത്തിച്ചാണ് മുംബൈ രോഹിത് ശർമ്മയെ നായക സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. നടപടിയിൽ ആരാധക രോഷം ഇതുവരെ തണുത്തിട്ടില്ല. മുൻ താരങ്ങളടക്കം നിരവധിപേർ രോഹിത് ...

പഞ്ചാബിൽ ആപ്പിന് ഡബിൾ ഷോക്ക്; എം.പിയും എം.എൽ.എയും ബിജെപിയിൽ; പാർട്ടി വിട്ടത് എഎപിയുടെ ഏക എംപി

ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബിൽ ഭരണത്തിലിരിക്കുന്ന ആം ആദ്മി പാർട്ടിക് ഡബിൾ ഷോക്ക്. ജലന്ധർ എം.പി സുശീൽ കുമാർ റിങ്കുവും ജലന്ധർ വെസ്റ്റിലെ എം.എൽ.എ ശീതൾ അം​ഗുരാലും ...

തീരുമാനം 48 മണിക്കൂറിൽ അറിയിക്കാം; മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാനും ബിജെപിയിലേക്ക്; വെട്ടിലായി കോൺഗ്രസ്

മുംബൈ; മഹാരാഷ്ട്രിയിലെ മുതിർ കോൺ​ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന അശോക് ചവാനും ബിജെപിയിലേക്ക്. മിലിന്ദ് ദിയോര ബാബ സിദ്ധിഖ് എന്നിവർക്ക് ശേഷം കോൺ​ഗ്രസ് വിടുന്ന മുതിർന്ന നേതാവാണ് ...

വൈ.എസ് ശർമ്മിള കോൺ​ഗ്രസിലേക്ക് ; കളംമാറ്റം തിരഞ്ഞെടുപ്പിന് പിന്നാലെ

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജ​ഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയും വൈ.എസ്.ആർ തെലങ്കാന പാർട്ടിയുടെ സ്ഥാപക പ്രസിഡന്റുമായ വൈ.എസ്.ശർമ്മിള കോൺ​ഗ്രസിലേക്ക്. തെലങ്കാനയിലെ നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ശർമ്മിളയുടെ കളംമാറ്റം. ...