പഞ്ചാബിൽ ആംആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി; അമൃത്സർ മുൻ ഡെപ്യൂട്ടി മേയർ അവിനാഷ് ജോളി ബിജെപിയിൽ ചേർന്നു; ഒപ്പം നൂറോളം പ്രവർത്തകരും
ഛണ്ഡിഗഢ്: പഞ്ചാബിൽ ആംആദ്മി പാർട്ടിക്ക് തിരിച്ചടി. അമൃത്സർ മുൻ ഡെപ്യൂട്ടി മേയർ അവിനാഷ് ജോളി ബിജെപിയിൽ ചേർന്നു. അവിനാഷ് ജോളിയോടൊപ്പം നൂറുക്കണക്കിന് പ്രവർത്തകരാണ് ആംആദ്മി വിട്ട് ബിജെപിയിൽ ...




