joju george incident - Janam TV
Wednesday, July 16 2025

joju george incident

“മുല്ലപ്പെരിയാർ പൊട്ടാൻ പോവുകയാണ്. അതിനെക്കുറിച്ച് ചർച്ചയില്ല:ഞാനിപ്പോൾ എയറിൽ നിൽക്കുന്ന അവസ്ഥയിലാണ്” ജോജു ജോർജ്

റിയാദ്: ഫേസ്‌ബുക്കിൽ സിനിമയെ വിമർശിച്ചയാളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ജോജു ജോർജിന് മനം മാറ്റം.അങ്ങിനെയൊരു കാര്യം ചെയ്യരുതായിരുന്നു എന്നാണ് ജോജുവിന്റെ ഇപ്പോഴത്തെ തിരിച്ചറിവ്. പണി സിനിമയുടെ ...

“ആ ഫോണ്‍ കോള്‍ ഞാന്‍ തന്നെ വിളിച്ചതാണ്,നിയമനടപടിയുമായി മുന്നോട്ടുപോകും “: ഭീഷണി ഫോൺ വിളിയിൽ വിശദീകരണവുമായി ജോജു

എറണാകുളം: താൻ സംവിധാനം ചെയ്ത പണി എന്ന ചിത്രത്തിനെതിരെ റിവ്യു എഴുതിയ യുവാവിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി നടന്‍ ജോജു ജോര്‍ജ് രംഗത്തെത്തി. വിളിച്ചത് ...

“ജോജുവിന്റെ പണി”: സിനിമയിലെ ക്രൂരമായ റേപ്പ് സീനിനെതിരെ വിമർശന കുറിപ്പെഴുതിയ റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി ജോജു ജോർജ്: വൻ പ്രതിഷേധം

കൊച്ചി : നടൻ ജോജു ജോർജ്ജ് സംവിധാനം ചെയ്ത പണി എന്ന സിനിമയിലെ ക്രൂരമായ റേപ്പ് സീനിനെതിരെ അഭിപ്രായം പറഞ്ഞ റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. സിനിമയുടെ ...

ജോജുവിന്റെ കാർ തകർത്ത കേസ്; രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് ഉപാധികളോടെ ജാമ്യം;മുഖ്യപ്രതി ജോസഫിന് ജാമ്യമില്ല

കൊച്ചി: നടൻ ജോജു ജോർജ്ജിന്റെ കാർ തകർത്ത കേസിൽ രണ്ടാം പ്രതി പി.ജി ജോസഫിന് ഇന്ന് ജാമ്യം ലഭിച്ചില്ല. ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ വാദം കേൾക്കുന്നതിനായി 16ലേക്ക് മാറ്റി. ...

നടൻ ജോജുവിന്റെ കാർ ആക്രമിച്ച സംഭവം : പ്രതികളായ കോൺഗ്രസ് നേതാക്കൾ ഇന്ന് കീഴടങ്ങിയേക്കുമെന്ന് സൂചന

കൊച്ചി : നടൻ ജോജു ജോർജിന്റെ കാർ ആക്രമിച്ച സംഭവത്തിൽ പ്രതികളായ കോൺഗ്രസ് നേതാക്കൾ ഇന്ന് കീഴടങ്ങിയേക്കുമെന്ന് സൂചന. സംസ്ഥാന വ്യാപകമായി കോൺഗ്രസ് സംഘടിപ്പിക്കുന്ന ചക്രസ്തംഭന സമരത്തിന് ...

കാറിന് ഫാൻസി നമ്പർപ്ലേറ്റ്; ജോജുവിനെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

കൊച്ചി: കാറിൽ ഫാൻസി നമ്പർപ്ലേറ്റ് ഘടിപ്പിച്ചതിന് നടൻ ജോജു ജോർജിനെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. കേരളത്തിലെ ഗതാഗത നിയമം ലംഘിച്ചാണ് ജോജു കാറുകൾ ഉപയോഗിക്കുന്നതെന്ന് മോട്ടോർ ...

ജോജുവിന്റെ കാർ തകർത്ത സംഭവം;കേസിൽ ഒരു കോൺഗ്രസ് പ്രവർത്തകൻ കൂടി അറസ്റ്റിൽ; കേസിൽ രണ്ടാമത്തെ അറസ്റ്റ്

കൊച്ചി: കോൺഗ്രസിന്റെ ഉപരോധത്തിനിടെ നടൻ ജോജു ജോർജിന്റെ കാർ തകർത്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ തൃക്കാക്കര സ്വദേശി ഷെരീഫാണ് അറസ്റ്റിലായത്. ഇന്നലെ ...

ജോജു ജോർജ് ആദ്യം ഖേദം പ്രകടിപ്പിക്കട്ടെ അതിന് ശേഷം പ്രസ്താവന പിൻവലിക്കുന്നത് ആലോചിക്കാമെന്ന് ഡിസിസി പ്രസിഡന്റ്

കൊച്ചി : ജോജു വിഷയത്തിൽ നിലപാട് യോഗത്തിന് ശേഷം കൈകൊള്ളുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.ജോജു ആദ്യം ഖേദ പ്രകടനം നടത്തിയതിന് ശേഷം പ്രസ്താവന പിൻവലിക്കുന്നത് ആലോചിക്കാമെന്ന് ...

ജോജു ജോർജിന്റെ വാഹനം തകർത്ത കേസ് : പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

കൊച്ചി : ജോജു ജോർജിന്റെ വാഹനം തകർത്ത കേസിലെ ജാമ്യാപേക്ഷ കോടതി തള്ളി.പിജി ജോസഫിന്റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. എറണാകുളം ജുഡീഷ്യൻ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ...

ജോജുവിനെതിരായ ആക്രമണം; താരസംഘടനയുടെ മൗനത്തെ ചോദ്യം ചെയ്ത് ഗണേഷ് കുമാർ; ‘അമ്മ’യുടെ സെക്രട്ടറിക്ക് ആരെയാണ് പേടിയെന്ന് എംഎൽഎ

കൊച്ചി: നടൻ ജോജു ജോർജ്ജിനെതിരായ ആക്രമണത്തിൽ താരസംഘടനയായ 'അമ്മ'യ്‌ക്കെതിരെ കെ.ബി ഗണേഷ്‌കുമാർ രംഗത്ത്. സംഭവം നടന്നിട്ട് മണിക്കൂറുകൾ പിന്നിട്ടിട്ടും സംഘടന മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്ന് കെ.ബി ഗണേഷ്‌കുമാർ ...