ജോജു ജോർജ് ആദ്യം ഖേദം പ്രകടിപ്പിക്കട്ടെ അതിന് ശേഷം പ്രസ്താവന പിൻവലിക്കുന്നത് ആലോചിക്കാമെന്ന് ഡിസിസി പ്രസിഡന്റ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജോജു ജോർജ് ആദ്യം ഖേദം പ്രകടിപ്പിക്കട്ടെ അതിന് ശേഷം പ്രസ്താവന പിൻവലിക്കുന്നത് ആലോചിക്കാമെന്ന് ഡിസിസി പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2021, 08:27 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : ജോജു വിഷയത്തിൽ നിലപാട് യോഗത്തിന് ശേഷം കൈകൊള്ളുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.ജോജു ആദ്യം ഖേദ പ്രകടനം നടത്തിയതിന് ശേഷം പ്രസ്താവന പിൻവലിക്കുന്നത് ആലോചിക്കാമെന്ന് ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി.ഒത്തു തീർപ്പ് ശ്രമങ്ങളിൽ നിന്ന ജോജു പിന്മാറുന്നുവെന്നാണ് മനസിലാക്കിയത്.

നേതാക്കൾക്ക് എതിരായ കേസുകളിൽ തുടർനടപടികൾ പാർട്ടി നേതൃത്വവുമായി ആലോചിച്ചു തീരുമാനിക്കും. കോൺഗ്രസ് നിറവേറ്റിയത് പ്രതിപക്ഷ ധർമമാണെന്ന് പ്രസിഡന്റ് കൂട്ടിച്ചേർത്തു. ജനങ്ങളെ വെല്ലുവിളിക്കുന്നവരെ മഹത്വവൽക്കരിക്കരുത്.

ജോജു നടത്തിയ തെറി അഭിഷേകം ദൃശ്യങ്ങളിൽ വ്യക്തമാണ് .ജോജു പറഞ്ഞതെല്ലാം പച്ചക്കളവും ആഭാസവുമാണ്. ജനങ്ങളോടുള്ള വെല്ലുവിളിയാണ് ജോജുവിന്റെ നടപടി.
മഹിള കോൺഗ്രസ് നേതാക്കളുടെ പരാതിയിൽ കേസെടുത്തില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കും. പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം ജോജു ജോർജിന്റെ വാഹനം തകർത്ത കേസിലെ ജാമ്യാപേക്ഷ കോടതി തള്ളി.പിജി ജോസഫിന്റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.അതേസമയം കേസിൽ ഒത്തുതീർപ്പ് സാധ്യത തള്ളിക്കളയാനാകില്ലെന്ന് ജോജുവിന്റെ അഭിഭാഷകൻ പറഞ്ഞു.ജോജുവിനെതിരായ കോൺഗ്രസ് നേതാക്കളുടെ മോശം പ്രസ്താവനകൾ പിൻവലിക്കണമെന്നാണ് ആവശ്യം. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ എന്നിവരുമായി ഒത്തുതീർപ്പ് ചർച്ച നടന്നു. ഒരു രാഷ്‌ട്രീയ പാർട്ടിയോടും ജോജുവിന് വിരോധമില്ലെന്ന് ജോജുവിന്റെ അഭിഭാഷകൻ വ്യക്തമാക്കി.

Tags: JOJU GEROGEjoju george incidentCongress Kerala
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies