Jolly - Janam TV
Friday, November 7 2025

Jolly

കുറ്റക്കാരി തന്നെ; കൂടത്തായി കൊലക്കേസ് കേരളത്തിലെ പ്രമാദമായ കേസ്; ജോളിയെ കുറ്റവിമുക്തയാക്കാൻ സാധിക്കില്ല; ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: കൂടത്തായി കൊലക്കേസിൽ കുറ്റവിമുക്തയാക്കണമെന്ന ജോളിയുടെ ഹർജി തള്ളി സുപ്രീംകോടതി. രണ്ടര വർഷമായി ജയിലാണെങ്കിൽ ജാമ്യപേക്ഷ നൽകാൻ കോടതി നിർദ്ദേശിച്ചു. ഹർജി സമർപ്പിക്കാൻ ജോളിക്ക് സുപ്രീംകോടതി അനുമതി ...

പൊതുജനങ്ങളുടെ വികാരം കണക്കിലെടുക്കണം; കൂടത്തായി കൊലപാതക കേസിൽ ജോളിയുടെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കൂടത്തായി കൊലപാതക കേസിൽ മുഖ്യപ്രതി ജോളിയുടെ ജാമ്യപേക്ഷ തള്ളി ഹൈക്കോടതി. ജോളി പ്രതിയായ രണ്ട് കേസുകളിലെ ജാമ്യ ഹർജികളാണ് കോടതി പരിഗണിച്ചത്. കേസിൽ ശാസ്ത്രീയ തെളിവുകളുടെ ...

കൂടത്തായി കേസ്; ജാമ്യാപേക്ഷ സമർപ്പിച്ച് ജോളി ജോസഫ്

കോഴിക്കോട്: കൂടത്തായി പരമ്പര കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളി ജോസഫ് ജാമ്യാപേക്ഷ സമർപ്പിച്ചു. ശാരീരികാവശത ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയിലാണ് ഹർജി നൽകിയത്. ജോളിയുടെ ശാരീരികമായ ...

കൂടത്തായി കേസിൽ ആറാം കൂറുമാറ്റം; നിർണായക മൊഴിമാറ്റി യുവതി

കോഴിക്കോട്: കൂടത്തായി റോയ് വധക്കേസിൽ ഒരു സാക്ഷികൂടി കൂറുമാറി, പ്രതി ജോളിക്ക് അനുകൂലമായി മെഴി നൽകി. ജോളിക്ക് കൊലപാതകത്തിനുള്ള സയനൈഡ് നൽകിയ സ്വർണപ്പണിക്കാരൻ പ്രജികുമാറിന്റെ ഭാര്യ ശരണ്യയാണ് ...