‘മൈ ഹോപ്പ് ആൻഡ് ഹോം’ ;പ്രശസ്ത ക്യാമറമാൻ ജോമോൻ ടി ജോൺ പുനർ വിവാഹിതനായി; ചിത്രങ്ങൾ കാണാം
ഛായാഗ്രാഹകനും നിർമാതാവുമായ ജോമോൻ ടി ജോൺ പുനർ വിവാഹിതനായി. കഴിഞ്ഞ ദിവസമായിരുന്നു വിവാഹം നടന്നത്. വിവാഹ ചിത്രങ്ങൾ ജോമോൻ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. വളരെ ലളിതമായി നടന്ന ...

