സച്ചിനും ജോണ്ടി റോഡ്സും ഇന്ന് നേർക്കുനേർ; റോഡ് സേഫ്റ്റി വേൾഡ് സീരീസിന് അൽപ്പസമയത്തിനുള്ളിൽ തുടക്കമാകും- Road Safety World Series 2022
മുംബൈ: സച്ചിൻ ടെണ്ടുൽക്കർ, ബ്രയാൻ ലാറ, യുവരാജ് സിംഗ് എന്നീ ഇതിഹാസ താരങ്ങൾ കൊമ്പ് കോർക്കുന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസ് ക്രിക്കറ്റിന് ഇന്ന് കാൺപൂരിൽ തുടക്കമാകും. ...