ഐപിഎൽ മത്സരത്തിന് ശേഷം സച്ചിൻ ടെണ്ടുൽക്കറുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി ജോൺടി റോഡ്സ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎൽ മത്സരത്തിന് ശേഷം സച്ചിൻ ടെണ്ടുൽക്കറുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി ജോൺടി റോഡ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2022, 04:43 pm IST
FacebookTwitterWhatsAppTelegram

ദക്ഷിണാഫ്രിക്കൻ മുൻ ക്രിക്കറ്റ് താരം ജോണ്ടി റോഡ്‌സ് ഇന്ത്യൻ സംസ്‌കാരത്തെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ മകൾക്ക് ഇന്ത്യ എന്നാണ് പേരിട്ടിരിക്കുന്നത്. ജീവിതത്തിൽ നല്ല മൂല്യങ്ങൾ പഠിച്ചത് ഇന്ത്യയിലാണ്, അതുകൊണ്ടാണ് താൻ ഇന്ത്യയെ സ്‌നേഹിക്കുന്നതെന്ന് റോഡ്‌സ് മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ കാൽ തൊട്ട് വന്ദിച്ചാണ് റോഡ്‌സ് വീണ്ടും ശ്രദ്ധ പിടിച്ചുപറ്റിയത്.

വീരേന്ദർ സെവാഗിനെയും യുവരാജ് സിംഗിനെയും പോലെയുള്ളവർ മാസ്റ്റർ ബ്ലാസ്റ്റേഴ്സിന്റെ കാലിൽ തൊട്ടത് മുമ്പ് കണ്ടിട്ടുണ്ട്. എന്നാൽ ഒരു വിദേശ താരം ഇങ്ങനെ ചെയ്യുന്നത് ആദ്യമായാണ്. പുണെയിൽ നടന്ന മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബ് കിംഗ്സ് 12 റൺസിന് വിജയിച്ചതിന് പിന്നാലെയാണ് മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം സച്ചിന്റെ കാലിൽ തൊട്ട്ത്. ഇതിന്റെ വീഡിയോ അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

മത്സരത്തിന്റെ സമാപനത്തിന് ശേഷം ഇരു ടീമുകളിലെയും കളിക്കാർ ഹസ്തദാനം ചെയ്യുന്ന വീഡിയോ ഒരു ക്രിക്കറ്റ് ആരാധകൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. പഞ്ചാബ് കിംഗ്സിന്റെ ഫീൽഡിംഗ്, ബാറ്റിംഗ് കോച്ചായ ജോൺടി റോഡ്സ് സച്ചിന്റെ കാലിൽ തൊട്ടു വണങ്ങുകയായിരുന്നു. 2020ൽ പഞ്ചാബ് കിംഗ്സിലേക്ക് ചേരുന്നതിന് മുമ്പ്, ജോൺടി റോഡ്സ് വർഷങ്ങളോളം മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരുന്നു. ടീമിനൊപ്പമുള്ള സമയത്ത് സച്ചിൻ ടെണ്ടുൽക്കറിനൊപ്പം റോഡ്‌സ് പ്രവർത്തിച്ചിട്ടുണ്ട്.

Tags: IPL 2022Punjab KingsIPL matchJonty Rhodes
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies