ആടു ജീവിത്തിൽ അഭിനയിച്ചതിന് മാപ്പപേക്ഷിക്കുന്നു; തിരക്കഥ പൂർണമായും മനസിലാക്കിയില്ല; സൗദി ജനത ക്ഷമിക്കണമെന്ന് നടൻ
മലയാള സിനിമയായ ആടു ജീവിതത്തിൽ അഭിനയിച്ചതിന് സൗദി ജനതയോടെ മാപ്പ് അപേക്ഷിച്ച് ജോർദാനി നടൻ ആകിഫ് നജം. കഥയിലെ നായകൻ മരുഭൂമിയിൽ വഴിതെന്നുന്നതും ഒരു ധീരനായ സൗദി ...