യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ത്യയിലേക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ത്യയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2023, 06:08 pm IST
Facebook
Twitter
WhatsAppTelegram

വാഷിം​ഗ്ടൺ: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഭാരതത്തിലേക്ക്. നവംബർ 2 മുതൽ 10 വരെ നീണ്ടു നിൽക്കുന്ന വിദേശ യാത്രയിൽ ഇസ്രായേൽ, ജോർദാൻ, ജപ്പാൻ, ദക്ഷിണകൊറിയ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയതിന് ശേഷമാണ് അദ്ദേഹം ഭാരതത്തിലെത്തുക. തുടർന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗുമായും ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തും. ഇസ്രായേൽ -പാലസ്തീൻ വിഷയവും ഇന്തോ-പസഫിക് മേഖലയിലെ രാഷ്‌ട്രീയ അസ്ഥിരതയും കൂടിക്കാഴ്ചയിൽ ചർച്ചയാകും.

വ്യാഴാഴ്ച ഇസ്രായേലിലേക്ക് യാത്ര തിരിക്കുന്ന ബ്ലിങ്കൻ ഭീകരതയെ പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തിന് പിന്തുണ അറിയിക്കും. കൂടാതെ ഹമാസ് ബന്ധികളാക്കിയ അമേരിക്കൻ പൗരന്മാർ ഉൾപ്പടെയുള്ളവരുടെ മോചനത്തെക്കുറിച്ചും അദ്ദേഹം ചർച്ച ചെയ്യുമെന്ന് അമേരിക്കൻ വക്താവായ മില്ലർ അഭിപ്രായപ്പെട്ടു.

​ഗാസയിലെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിന് വേണ്ട നടപടികളെക്കുറിച്ച് ജോർദ്ദാനുമായി ആശയവിനിമയം നടത്തും. ​സുസ്ഥിരവും സുരക്ഷിതവുമായ ഇന്തോ – പസഫിക് മേഖല കെട്ടിപ്പടുക്കുന്നതിന് ശ്രമങ്ങൾ നടത്തും. ടോക്കിയോയിൽ നടക്കുന്ന ജി7 രാജ്യങ്ങളുടെ ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും . പ്രാധാനമന്ത്രി കിഷിദ ഫ്യൂമിയോയുമായും വിദേശകാര്യ മന്ത്രി കാമികാവ യോക്കോയുമായും അദ്ദേഹം ചർച്ച നടത്തും. യുദ്ധത്തിന്റ കെടുതികളിൽ അകപ്പെട്ട യുക്രെയ്നിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിന് ഇന്തോ-പസഫിക് കൂട്ടായ്മയുടെ ആവശ്യകതയെക്കുറിച്ചും ചർച്ച നടത്തും.

തുടർന്ന് ദക്ഷിണ കൊറിയയിലേക്ക് തിരിക്കുന്ന ബ്ലിങ്കൻ, പ്രസിഡന്റ് യൂൻ സുക് യോൾ, വിദേശകാര്യ മന്ത്രി പാർക്ക് ജിൻ, ചോ തേ-യോങ് എന്നിവരുമായി ചർച്ച നടത്തും. അമേരിക്കയും ദക്ഷിണ കൊറിയയും നേരിടുന്ന ആ​ഗോള വെല്ലുവിളികളും മധ്യേഷ്യയിലെ സൈനിക അസ്ഥിരതയും ചർച്ചയുടെ വിഷയമാകും.

Tags: japanisraelsouth koreaamericaIndiajordan
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies