ലോകകപ്പിലെ പുറത്താകലിന് പിന്നാലെ ടിമില്‍ വന്‍ അഴിച്ചുപണി; പുതിയ പരിശീലകനാകാന്‍ ജോര്‍ജ് ജീസസ്; മാര്‍ട്ടിനസ് പുറത്ത്
ലിസ്ബണ്‍: ലോകകപ്പിലെ നിരാശാജനകമായ പുറത്താകലിന് പിന്നാലെ പോര്‍ച്ചുഗല്‍ ദേശീയ ടീമില്‍ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പരിശീലകന് റോബര്‍ട്ടോ മാര്‍ട്ടിനസ് രാജിവെച്ചതോടെ പുതിയ കോച്ചിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ...

