പരിക്കിൽ ആശങ്ക! ആർസിബി സ്റ്റാർ പേസറുടെ മടങ്ങി വരവ് പ്രതിസന്ധിയിൽ
ഇന്ത്യ-പാക് സംഘർഷങ്ങളെ തുടർന്ന് നിർത്തിവച്ച ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കാനിരിക്കെ ആർസിബിക്ക് തിരിച്ചടിയായി ഓസ്‌ട്രേലിയൻ പേസറുടെ പരിക്ക്. ആർസിബിയുടെ മുൻനിര വിക്കറ്റ് വേട്ടക്കാരിലൊരാളായ ജോഷ് ഹേസൽവുഡിന്റെ മടങ്ങിവരവാണ് പ്രതിസന്ധിയിലായിരിക്കുകയാണ്. ...