ആണിവേരിളക്കി ഓസ്ട്രേലിയ, ആശ്വാസമായി മഴ; ​ഗാബയിൽ അടിമുടി വിറച്ച് രോഹിത്തും സം​ഘവും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആണിവേരിളക്കി ഓസ്ട്രേലിയ, ആശ്വാസമായി മഴ; ​ഗാബയിൽ അടിമുടി വിറച്ച് രോഹിത്തും സം​ഘവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2024, 09:25 am IST
FacebookTwitterWhatsAppTelegram

ബ്രിസ്ബെയ്ൻ: ​ഗാബ ടെസ്റ്റിൽ ആദ്യ ഇന്നിം​ഗ്സിനിറങ്ങിയ ഇന്ത്യ തകർച്ചയുടെ വക്കിൽ. 22 റൺസെടുക്കുന്നതിനിടെ മൂന്ന് പേരാണ് കൂടാരം കയറിയത്. നേരത്തെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോർ 445-ൽ അവസാനിച്ചിരുന്നു. അലക്സ് ക്യാരി 70 റൺസെടുത്ത് മൂന്നാം ദിനം ടോപ് സ്കോററായി. ബുമ്രയ്‌ക്ക് ആറു വിക്കറ്റ് ലഭിച്ചു. സിറാജിന് രണ്ടും. അകാശ് ദീപും ഇന്ന് ഒരു വിക്കറ്റ് വീഴ്‌ത്തി. മറുപടി ബാറ്റിം​ഗിൽ ഒരിക്കൽ കൂടി മിച്ചൽ സ്റ്റാർക്കിന് വിക്കറ്റ് നൽകി യശസ്വി ജയ്സ്വാളാണ് ആദ്യം വീണത്. നേരിട്ട രണ്ടാം പന്തിലായിരുന്നു പുറത്താകൽ.

ശുഭ്മാൻ ​ഗില്ലിനും മൂന്നു പന്തിൻ്റ ആയുസ്സേ ഉണ്ടായിരുന്നുള്ളു. ഒരു റണ്ണായിരുന്നു സമ്പാദ്യം. സ്റ്റാർക്കിന്റെ തന്നെ ഇരയായിരുന്നു. 16 പന്തുകൾ അതിജീവിച്ചെങ്കിലും കോലിയും പതിവ് ശൈലിയിൽ തന്നെ പുറത്തായി. ഹേസിൽവുഡാണ് 3 റൺസെടുത്ത താരത്തെ പുറത്താക്കിയത്. ഇന്ത്യ വലിയൊരു തകർച്ചയെ അഭിമുഖീകരിക്കുമ്പോഴാണ് രക്ഷകനായി മഴയെത്തിയത്. 9.4 ഓവറിൽ 27/3 എന്ന നിലയിലാണ് ഇന്ത്യ. 14 റൺസുമായി കെ.എൽ രാഹുലും നാല് റൺസെടുത്ത പന്തുമാണ് ക്രീസിൽ. ഇപ്പോഴും 416 റൺസ് പിന്നിലാണ് സന്ദർശകർ.

 

Tags: leaveIndiaMitchell StarcTroubleJosh Hazlewood
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

Latest News

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies