JOSHIMATH - Janam TV
Friday, November 7 2025

JOSHIMATH

കശ്മീരിലെ വീടുകളിൽ ആഴത്തിൽ വിള്ളൽ; ജോഷിമഠിന് സമാനം; ആശങ്ക

ശ്രീനഗർ: ജോഷിമഠിലേതിന് സമാനമായി ജമ്മു കശ്മീരിലും വീടുകളിൽ വിള്ളൽ അനുഭവപ്പെടുന്നതായി റിപ്പോർട്ട്. കശ്മീരിലെ ദോഡ ജില്ലയിലാണ് സംഭവം. ഉത്തരാഖണ്ഡിലെ ജോഷിമഠിൽ റിപ്പോർട്ട് ചെയ്ത പ്രതിഭാസത്തിന് സമാനമായ രീതിയിലാണ് ...

ജോഷിമഠ് ന​ഗരം മുഴുവൻ മുങ്ങി പോകും!; ഭയപ്പെ‌ടുത്തുന്ന വെളിപ്പെടുത്തലുമായി ഐഎസ്ആർഒ; വെറും 12 ദിവസത്തിനുള്ളിൽ താഴ്ന്നു പോയത് 5.4 സെന്റീമീറ്റർ

ഉത്തരാഖണ്ഡിലെ ജോഷിമഠിൽ മണ്ണിടിച്ചിൽ തുടരുകയാണ്. നെടുകെ പിളരുന്ന കെട്ടിടങ്ങളുടെയും ഇടിഞ്ഞു താഴുന്ന ഭൂമിയുടെയും ദൃശ്യങ്ങൾ നമ്മെ ഭയപ്പെടുത്തുന്നുണ്ട്. ഇപ്പോഴിതാ, ദ്രുതഗതിയിലുള്ള ഭൂമി തകർച്ച കാരണം ജോഷിമഠ് നഗരം ...

ഭൂമി ഇടിഞ്ഞുതാഴൽ; ജോഷിമഠിലെ കുടുംബങ്ങൾക്ക് വേണ്ടി 45 കോടി രൂപ; പ്രഖ്യാപനവുമായി ധാമി

ഡെറാഡൂൺ: ജോഷിമഠിൽ ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസത്തിന് വിധേയമായ കുടുംബങ്ങൾക്ക് വേണ്ടി 45 കോടി രൂപ പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സർക്കാർ. വീടുകളിലും റോഡുകളിലും വിള്ളൽ സംഭവിച്ച് അപകട ഭീഷണിയിലായതോടെ ...

ദുരന്തഭൂമിയായി ജോഷിമഠ് ; രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ; പ്രതിഭാസത്തെ കുറിച്ച് പഠിക്കാൻ കേന്ദ്രം

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. പ്രദേശത്ത് കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്. ഇത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ്. ...

ഭൂമി ഇടിഞ്ഞുതാഴൽ; 576 വീടുകളിൽ വിള്ളൽ; ജോഷിമഠ് സന്ദർശിച്ച് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസമുണ്ടായ ജോഷിമഠിലെ വിവിധ പ്രദേശങ്ങൾ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി സന്ദർശിച്ചു. ജോഷിമഠിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ...