പിന്‍സീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധം; നിലവിലെ നിയമം കർശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: വാഹനങ്ങളുടെ പിന്‍സീറ്റിൽ യാത്ര ചെയ്യുന്നവരും സീറ്റ് ബെൽറ്റ് ധരിക്കുന്നത് ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. നിലവിലുള്ള മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ കർശനമായി നടപ്പാക്കണമെന്നും നിയമലംഘനം തടയുന്നതിൽ ബന്ധപ്പെട്ട ...

