മാദ്ധ്യമ പ്രവർത്തനത്തിന്റെ മറവിൽ ഭീകര പ്രവർത്തനം; ഹമാസ് സെല്ലിന്റെ തലവനായ അൽജസീറ ജേണലിസ്റ്റിനെ ഇസ്രായേൽ വധിച്ചു
ഗാസ: മാദ്ധ്യമ പ്രവർത്തനത്തിന്റെ മറവിൽ ഭീകര പ്രവർത്തനം നടത്തിയിരുന്ന ജേണലിസ്റ്റിനെ ഇസ്രായേൽ വധിച്ചു. അൽജസീറയിലെ മാദ്ധ്യമ പ്രവർത്തനായിരുന്ന അനസ് അൽ-ഷെരീഫാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം അൽ-ഷിഫ ആശുപത്രിയുടെ ...

