ഇന്ത്യൻ ഫോട്ടോ ജേണലിസത്തിന്റെ കുലപതി രഘു റായ് അന്തരിച്ചു
ന്യൂഡൽഹി: ഇന്ത്യൻ ഫോട്ടോ ജേണലിസത്തിലെ ഇതിഹാസവും പത്മശ്രീ ജേതാവുമായ രഘു റായ് (83) അന്തരിച്ചു. അർബുദബാധയെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്ച രാവിലെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലാണ് ...


