യുക്രയ്‌നിൽ റഷ്യൻ ബോംബാക്രമണത്തിനിടെ ഫ്രഞ്ച് മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു
കീവ് : യുക്രെയ്‌നിൽ റഷ്യ നടത്തിയ ബോംബാക്രമണത്തിനിടെ ഫ്രഞ്ച് മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. ഫ്രെഡറിക് ലെക്ലർക്ക്-ഇംഹോഫ് ആണ് കൊല്ലപ്പെട്ടത്. ഉക്രെയ്നിന്റെ കിഴക്കൻ നഗരമായ സെവെറോഡോനെറ്റ്സ്‌കിന് സമീപത്ത് വെച്ചാണ് ആക്രമണം ...


