ഐഇഡി പൊട്ടിത്തെറിച്ച് മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; പിന്നിൽ കമ്യൂണിസ്റ്റ് ഭീകരരെന്ന് സംശയം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐഇഡി പൊട്ടിത്തെറിച്ച് മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; പിന്നിൽ കമ്യൂണിസ്റ്റ് ഭീകരരെന്ന് സംശയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2022, 11:29 pm IST
Facebook
Twitter
WhatsAppTelegram

ഭുവനേശ്വർ : ഐഇഡി പൊട്ടിത്തെറിച്ച് മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. ഒഡീഷയിലെ മദൻപൂർ-രാംപൂർ ബ്ലോക്കിലെ മോഹൻഗിരി ഗ്രാമത്തിലാണ് സംഭവം. 43 കാരനായ രോഹിത് ബിസ്വാളാണ് കൊല്ലപ്പെട്ടത്. ഒഡിയ ദിനപത്രത്തിലാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്.

വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആരും വോട്ട് ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് കമ്യൂണിസ്റ്റ് ഭീകരർ പതിച്ച പോസ്റ്ററുകൾക്ക് സമീപം പോകാൻ ശ്രമിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. അവിടെ വെച്ച് തന്നെ മാദ്ധ്യപ്രവർത്തകൻ കൊല്ലപ്പെട്ടു. കർലാർകുന്ത പാലത്തിന് സമീപത്താണ് ഇവർ പോസ്റ്റർ ഒട്ടിച്ചിരുന്നത്. ഈ വിവരം ലഭിച്ചാണ് മാദ്ധ്യമപ്രവർത്തകൻ ഇവിടെ എത്തിയത്.

ജനങ്ങളോട് വോട്ടെടുപ്പ് ബഹിഷ്‌കരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് രാവിലെ മുതൽ കമ്യൂണിസ്റ്റ് ഭീകരർ പോസ്റ്ററുകൾ പതിച്ചതിന്റെ ഫോട്ടോകൾ പോലീസിന് ലഭിക്കുന്നുണ്ട്. അത്തരം പോസ്റ്ററുകൾക്ക് സമീപം കമ്യൂണിസ്റ്റ് ഭീകരർ ഐഇഡികൾ സ്ഥാപിക്കുന്നത് കാരണം ആരും അതിനടുത്തേക്ക് പോകാറില്ല. ബോംബ് ഉണ്ടോയെന്ന് നോക്കി നിർവീര്യമാക്കിയ ശേഷം മാത്രമേ പ്രദേശത്തേക്ക് പോകാറുള്ളൂ. എന്നാൽ മാദ്ധ്യമപ്രവർത്തകൻ റോഡിനടിയിൽ സ്ഥാപിച്ചിരിക്കുന്ന ഐഇഡിയിൽ അറിയാതെ ചവിട്ടിയിട്ടുണ്ടാകുമെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ വ്യക്തത ലഭിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

പോലീസ് ഉദ്യോഗസ്ഥരും ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിന് പിന്നിൽ കമ്യൂണിസ്റ്റ് ഭീകരരാകാനാണ് സാദ്ധ്യതയെന്നും പോലീസ് അറിയിച്ചു.

Tags: IED blastjournalist killed
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies