സൽമാൻ കൃഷ്ണമൃഗത്തെ വേട്ടയാടുമ്പോൾ ബിഷ്ണോയിക്ക് പ്രായം അഞ്ച്! അഭിഭാഷക വിദ്യാർത്ഥിയിൽ നിന്ന് ഗ്യാങ്സ്റ്ററിലേക്കുള്ള ലോറൻസിന്റെ വളർച്ച
സിദ്ധു മൂസേവാലയുടെ കൊലപാതകത്തോടെയാണ് ഗ്യാങ് സ്റ്റാർ ലോറൻസ് ബിഷ്ണോയ് ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. നടുറോഡിൽ പഞ്ചാബി ഗായകൻ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. പിന്നീട് അങ്ങോട്ട് നിരവധി കേസുകളിൽ ലോറൻസിൻ്റെ ...