വഖ്ഫ് ബില്ലിന് രാജ്യസഭയിൽ അംഗീകാരം; പ്രതിപക്ഷ ബഹളങ്ങൾ വകവയ്‌ക്കാതെ റിപ്പോർട്ട് അവതരിപ്പിച്ച് ജെപിസി
ന്യൂഡൽഹി: വഖ്ഫ് ഭേദഗതി ബില്ലിന് പാർലമെന്റിൽ അംഗീകാരം. പ്രതിപക്ഷ ബഹളത്തിനിടെ ജോയിന്റ് പാർലമെന്ററി കമ്മിറ്റി (ജെപിസി) ചെയർമാനും ബിജെപി എംപിയുമായ ജഗദാംമ്പിക പാലാണ് വഖ്ഫ് ബിൽ അവതരിപ്പിച്ചത്. ...