വഖ്ഫ് ബില്ലിന് രാജ്യസഭയിൽ അം​ഗീകാരം; പ്രതിപക്ഷ ബഹളങ്ങൾ വകവയ്ക്കാതെ റിപ്പോർട്ട് അവതരിപ്പിച്ച് ജെപിസി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വഖ്ഫ് ബില്ലിന് രാജ്യസഭയിൽ അം​ഗീകാരം; പ്രതിപക്ഷ ബഹളങ്ങൾ വകവയ്‌ക്കാതെ റിപ്പോർട്ട് അവതരിപ്പിച്ച് ജെപിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2025, 06:35 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വഖ്ഫ് ഭേദ​ഗതി ബില്ലിന് പാർലമെന്റിൽ അം​ഗീകാരം. പ്രതിപക്ഷ ബഹളത്തിനിടെ ജോയിന്റ് പാർലമെന്ററി കമ്മിറ്റി (ജെപിസി) ചെയർമാനും ബിജെപി എംപിയുമായ ​ജ​ഗദാംമ്പിക പാലാണ് വഖ്ഫ് ബിൽ അവതരിപ്പിച്ചത്. പ്രതിപക്ഷം മുന്നോട്ടുവച്ച 44 ഭേദ​ഗതി നിർദേശങ്ങളും തള്ളിക്കൊണ്ടാണ് ജെപിഎസ് റിപ്പോർട്ട് അംഗീകരിച്ചത്.

ജയ്ശ്രീം റാം വിളികളോടെയായിരുന്നു വഖ്ഫ് ബിൽ സഭയിൽ സമർപ്പിച്ചത്. ബില്ലിൻമേൽ ചില പ്രതിപക്ഷ അം​ഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നെന്നും ഇത് പൂർണമായും ഉൾപ്പെടുത്താൻ സാധിച്ചില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

ബില്ലിനെ ചൊല്ലി പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധങ്ങളുണ്ടായിരുന്നു. പ്രതിപക്ഷ അം​ഗങ്ങളുടെ ബ​ഹളത്തെ തുടർന്ന് രാജ്യസഭാ അദ്ധ്യക്ഷൻ ​ജ​​ഗ്ദീപ് ധൻകർ താത്ക്കാലികമായി സഭ നിർത്തിവച്ചിരുന്നു. പിന്നാലെ മൂന്ന് മണിക്ക് ശേഷമാണ് സഭ വീണ്ടും ചേർന്നത്.

ഏകപക്ഷീയമായാണ് ബിൽ അവതരിപ്പിക്കുന്നതെന്ന് ആരോപിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. സഭയിൽ പ്രതിഷേധിക്കുന്ന എംപിമാരുടെ പെരുമാറ്റത്തെ ജ​ഗ്ദീപ് ധൻകർ ചോദ്യം ചെയ്തു. പ്രതിപക്ഷം ചില അടിസ്ഥാന മര്യാദകൾ പാലിക്കാൻ പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Tags: ParliamentOppositionWaqf BillJPC report
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies