കേരളം NO -1 ആണെന്നുറപ്പുള്ളവർ കമന്റ് ചെയ്യുന്നതിന് മുൻപു സ്വന്തം അമ്മയോടും, പെങ്ങളോടും സാധിക്കുമെങ്കിൽ അഭിപ്രായം ചോദിക്കുക: പ്രവീൺ നാരായണൻ
തിരുവനന്തപുരം:ജെഎസ്കെ എന്ന ചിത്രം പ്രൊപ്പഗാണ്ട സിനിമയാണെന്ന ആരോപണങ്ങൾക്ക് മറുപടി നൽകി സംവിധായകൻ പ്രവീൺ നാരായണൻ. താൻ സംസാരിച്ചത് ഈ നാട്ടിലെ സ്ത്രീകൾക്ക് വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ ...










