ബാല്യകാലത്തേക്ക് ഒരു തിരിച്ചു പോക്ക്; യുവാക്കൾക്കൊപ്പം കുട്ടീം കോലും കളിച്ച് വ്യോമയാന മന്ത്രി
ജീവിതത്തിലെ ഏറ്റവും മികച്ച കാലം ഏതായിരുന്നുവെന്ന് ചോദിച്ചാൽ, അതിന് ഭൂരിഭാഗം ആളുകൾക്കും പറയാൻ ബാല്യകാലം എന്ന ഒറ്റ ഉത്തരമാണുള്ളത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൂടെ കടന്നു പോയ ...