ബാല്യകാലത്തേക്ക് ഒരു തിരിച്ചു പോക്ക്; യുവാക്കൾക്കൊപ്പം കുട്ടീം കോലും കളിച്ച് വ്യോമയാന മന്ത്രി
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബാല്യകാലത്തേക്ക് ഒരു തിരിച്ചു പോക്ക്; യുവാക്കൾക്കൊപ്പം കുട്ടീം കോലും കളിച്ച് വ്യോമയാന മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2024, 05:59 pm IST
FacebookTwitterWhatsAppTelegram

ജീവിതത്തിലെ ഏറ്റവും മികച്ച കാലം ഏതായിരുന്നുവെന്ന് ചോദിച്ചാൽ, അതിന് ഭൂരിഭാഗം ആളുകൾക്കും പറയാൻ ബാല്യകാലം എന്ന ഒറ്റ ഉത്തരമാണുള്ളത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൂടെ കടന്നു പോയ കാലം. വീണ്ടും ആ ബാല്യകാലം നമ്മെ തേടി വന്നിരുന്നുവെങ്കില്ലെന്ന് കാലങ്ങൾ പിന്നിടുമ്പോൾ പലപ്പോഴും നമുക്ക് തോന്നിയിരിക്കാം. ആ മനോഹരമായ കാലഘട്ടം നമ്മിൽ നിന്നും വിദൂരമാണെങ്കിലും നാം പങ്കുവച്ച കളി ചിരി ഓർമ്മകൾ വീണ്ടും പുനർ സൃഷ്ടിക്കാൻ നമുക്ക് കഴിയും. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പങ്കുവച്ച അത്തരം ദൃശ്യങ്ങളാണ് കുട്ടിക്കാലത്തെ മനോഹരമായ ഓർമ്മകളിലേക്ക് ഇപ്പോൾ നമ്മെ കൂട്ടികൊണ്ട് പോകുന്നത്.

തിരക്കുകൾ എല്ലാം മാറ്റി വച്ച് തന്റെ ഒഴിവു സമയം യുവാക്കൾക്കൊപ്പം ഗില്ലി- ദണ്ഡ (കുട്ടീം കോലും) കളിക്കുകയാണ് കേന്ദ്രമന്ത്രി. ഒഴിവു സമയങ്ങൾ കണ്ടെത്തി ഇത്തരം വിനോദങ്ങളിൽ ഏർപ്പെടുന്നത് ബാല്യകാലത്തിന്റെ സ്മരണകൾ തരുന്നതിനൊപ്പം നമ്മുടെ സംസ്‌കാരത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നും കായിക ക്ഷമത വർദ്ധിപ്പിക്കുന്നുവെന്നും ജ്യോതിരാദിത്യ സിന്ധ്യ കുറിച്ചു.

क्रिकेट तो बहुत खेला, आज गिल्ली डंडा खेलने में मज़ा बहुत आया। आप सब भी ट्राई करके बताइए, आप सब से गिल्ली उड़ी या नहीं…? pic.twitter.com/fJaYUmYk18

— Jyotiraditya M. Scindia (@JM_Scindia) February 5, 2024

സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് കേന്ദ്രമന്ത്രി കുട്ടീം കോലും കളിക്കുന്നതിന്റെ വീഡിയോ പങ്കുവച്ചത്. ദൃശ്യങ്ങൾ വൈറലായതോടെ നിരവധി പേരാണ് അവരുടെ ബാല്യകാല ഓർമ്മകൾ പങ്കുവച്ച് രംഗത്തെത്തിയത്. പഴയ കാലത്തേക്ക് തിരിച്ചു പോകാൻ കഴിഞ്ഞിരുന്നെങ്കിൽ അത് ബാല്യ കാലത്തേക്ക് പോകാൻ തിരഞ്ഞെടുക്കുമായിരുന്നുവെന്നും ആളുകൾ അഭിപ്രായപ്പെട്ടു.

Tags: SUBJtothirathithya SindyaGilli Danda
ShareTweetSendShare

More News from this section

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

Latest News

കറണ്ടില്ലാ രാത്രിയിൽ ദാരുണാന്ത്യം; ഓക്സിജൻ കോൺസൻട്രേറ്റർ നിലച്ചതോടെ പാലക്കാട്ട് കിടപ്പുരോഗി മരിച്ചു, വൈദ്യുതി പ്രതിസന്ധിക്കെതിരെ പ്രതിഷേധം ശക്തം

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies