ഒഴിവാക്കിയാൽ അവനവന് കൊള്ളാം, അത്രേ പറയാനുള്ളൂ!! വെളുപ്പിക്കൽ ടീംസിന് ജൂഡിന്റെ മറുപടി
ലഹരി ഉപയോഗിച്ചതിന് പൊലീസ് പിടികൂടിയ വേടനെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തുന്ന സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കി സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. ലഹരി പദാർത്ഥങ്ങൾ ഒഴിവാക്കിയാൽ അവനവന് ...