അമ്പെയ്‌ത്തിലും നീന്തലിലും കണ്ണീർ; സുമിത് നാഗലും ശരത് കമലും വീണു; മണിക ബത്ര മുന്നോട്ട്
പാരിസ് ഒളിമ്പിക്സിൽ ആർച്ചറിയിലും ടെന്നീസിലും ഇന്ന് ഇന്ത്യക്ക് നിരാശയുടെ ദിവസം. ടേബിൾ ടെന്നീസിൽ പ്രതീക്ഷയും ദുഃഖവും സമ്മാനിച്ച ദിവസമാണ് കടന്നുപോകുന്നത്. മെഡൽ പ്രതീക്ഷയായിരുന്നു ശരത് കമൽ സിംഗിൾസിൽ ...

