പിതാവിനെ വിളിച്ചതിന് പിന്നാലെ 21കാരിയെ കാണാതായി; ചെനാബ് നദിയില്‍ തിരച്ചില്‍ തുടരുന്നു
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ 21കാരിയെ കാണാതായ സംഭവത്തില്‍ ചെനാബ് നദിയില്‍ തിരച്ചില്‍ തുടരുന്നു. പായല്‍ ദേവിയെ പ്രേമനഗറിലെ ശിവദാല്‍ പാലത്തിന് സമീപം കാണാതായതിനെ തുടര്‍ന്ന് ...

