ആദ്യം അനുമതി നൽകി, ശേഷം നിഷേധിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്; സ്വാമി ആനന്ദവനത്തിന് സ്വീകരണവേദി നൽകില്ല
തൃശൂർ: മഹാ കുംഭമേളയിൽ ജുന അഖാരയുടെ മഹാമണ്ഡലേശ്വറായി അവരോധിക്കപ്പെട്ട സ്വാമി ആനന്ദവനം ഭാരതിക്കായുള്ള സ്വീകരണ വേദിക്ക് അനുമതി നിഷേധിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്. വടക്കുംനാഥ ക്ഷേത്രത്തിന്റെ ശ്രീമൂല ...

