ചില ടീമുകൾ കഴിവിൽ ജയിക്കും!ചിലർ മത്സര ക്രമത്തിലും; ഇന്ത്യയെ പരിഹസിച്ച് പാക് ബൗളർ
ചാമ്പ്യൻസ് ട്രോഫി ഫൈനൽ പുരോഗമിക്കുന്നതിനിടെ ഇന്ത്യക്കെതിരെ അധിക്ഷേപവുമായി പാകിസ്താൻ മുൻ പേസർ ജുനൈദ് ഖാൻ. ദുബായിൽ ഇന്ത്യക്ക് കൂടുതൽ മുൻതൂക്കം ലഭിക്കുന്നു എന്ന ചർച്ചകൾക്കിടെയാണ് താരം പരിഹാസവുമായി ...