Junior Mehmood - Janam TV
Monday, July 14 2025

Junior Mehmood

ബോളിവുഡ് താരം ജൂനിയർ മെഹമൂദ് അന്തരിച്ചു; അന്ത്യം അർബുദബാധയെ തുടർന്ന്

പ്രശസ്ത ബോളിവുഡ് താരം ജൂനിയർ മെഹമൂദ് അന്തരിച്ചു. 67 വയസായിരുന്നു. അർബുദം ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വസതിയിൽ വച്ച് പുലർച്ചെ രണ്ട് മണിയോടെയാണ് അന്ത്യം സംഭവിച്ചത്. രണ്ടാഴ്ച ...

നടൻ ജൂനിയർ മെഹ്‌മൂദിന് അർബുദം; നേരിട്ടു കാണാൻ ജോണി ലിവർ ഉൾപ്പെടെയുള്ള താരനിര ആശുപത്രിയിൽ 

പ്രശസ്ത സംവിധായകനും നടനും ഗായകനുമായ ജൂനിയർ മെഹ്‌മൂദിന് അർബുദം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. സ്‌റ്റേജ് 4 ക്യാൻസറാണ് താരത്തിന് സ്ഥിരീകരിച്ചിരിക്കുന്നത്. കരളിനെയും ശ്വാസകോശത്തെയുമാണ് അർബുദം ബാധിച്ചിരിക്കുന്നതെന്ന് ജൂനിയർ മെഹ്‌മൂദിന്റെ ...