ഓറഞ്ച് പടയുടെ തൊലിപൊളിച്ച് ഇന്ത്യൻ യുവനിര; ജൂനിയർ ലോകകപ്പിൽ നെതർലൻഡിനെ തിരിച്ചടിച്ച് വീഴ്‌ത്തി സെമിയിൽ
രണ്ടുഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം നെതർലൻഡിനെ തിരിച്ചടിച്ച് വീഴത്തി ജൂനിയർ ലോകകപ്പ് ഹോക്കിയിൽ ഇന്ത്യൻ പടയോട്ടം. 4-3 എന്നതാണ് സ്കോർ. വിജയത്തോടെ ഇന്ത്യ സെമിയിൽ കടന്നു. മലേഷ്യയിലെ ...