കാർഗിൽ യുദ്ധ വീരന്റെ മകൻ; ധ്രുവ് ജുറെലിന്റെ സല്യൂട്ട് ആഘോഷം സൈനികർക്കുള്ള ആദരം
കഠിനമായ സാഹചര്യങ്ങളോട് പടവെട്ടിയാണ് ധ്രുവ് ജുറെൽ എന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇന്ന് റാഞ്ചിയിൽ അർദ്ധശതകം പൂർത്തിയാക്കിയത്. 10 റൺസ് അകലെയാണ് അവന് സെഞ്ച്വറി നഷ്ടമായത്. ...

