കൂളാണ് ക്ലിന്റ് ഈസ്റ്റ്‌വുഡ്; 93-ാം വയസിലും സിനിമാ തിരക്ക്; ചുറുചുറുക്കോടെ ഇതിഹാസം
കുതിരപ്പുറത്ത് നിന്നും ചാടിയിറങ്ങി, ചെരിഞ്ഞ തൊപ്പി വച്ച തല മെല്ലെ ഉയർത്തി, വരണ്ടുണങ്ങിയ ചുണ്ടിൽ കടിച്ചുപിടിച്ച ചുരുട്ട് വലിച്ചു കൊണ്ട് അരയിൽ നിന്നും തോക്കെടുത്ത് സ്റ്റൈലായി വെടിയുതിർക്കുന്ന ...

